ന്യൂഡൽഹി: കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതി. ദിനേശ് കെ പട്നായികാണ് ചുമതലയേൽക്കുന്നത്.
ഇന്ത്യാ കാനഡ ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി കാനഡയിൽ ഇന്ത്യൻ സ്ഥാനപതിയില്ല. നിലവിൽ സ്പെയനിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിക്കുകയാണ് ദിനേഷ് പട്നായിക്.
ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
വാക് പോര് മുറുകയിതോടെ 2024 ഒക്ടോബറിലാണ് ഇന്ത്യ കാനഡയിലെ സ്ഥാനപതിയെ തിരികെ വിളിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പുതിയ ഏകീകൃത പദ്ധതി; എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ മാറ്റത്തിന് തയ്യാറായി കാനഡ
വനമേഖലയുടെ വികസനത്തിന് കനേഡിയൻ സർക്കാരിന്റെ വൻ നിക്ഷേപം: പുതിയ പദ്ധതികൾക്കായി ഫണ്ട് അനുവദിച്ചു
കാനഡ-യുഎസ് അതിർത്തിയിലെ ലൈബ്രറിക്ക് പുതിയ കവാടം; ട്രംപ് ഭരണകൂടത്തിന്റെ നിയന്ത്രണം മറികടക്കാൻ നീക്കം
മോൺട്രിയലിൽ ലിബറൽ പാർട്ടി ദേശീയ കൺവെൻഷന് തുടക്കം: പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഇത്