മിസിസാഗ്വാ, കാനഡ: പ്രശസ്ത പ്രവാസി സാഹിത്യകാരൻ ജോൺ ഇളമതയുടെ പത്നി ആനിയമ്മ ഇളമതയുടെ നിര്യാണത്തിൽ ഫൊക്കാനാ ഇന്റർനാഷണൽ അനുശോചനം രേഖപ്പെടുത്തി.
ദീർഘകാലം ഫൊക്കാനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോൺ ഇളമതയുടെ കുടുംബത്തിന്റെ തീരാനഷ്ടത്തിലും ദു:ഖത്തിലും പങ്കു ചേരുന്നതായി ഫൊക്കാന ഇന്റർനാഷണൽ പ്രസിഡന്റ് സണ്ണി മറ്റമന, സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ട്രഷറർ ഏബ്രഹാം കളത്തിൽ എന്നിവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കരുണയുടെ സ്നേഹ സ്പർശമായി തണൽ കാനഡ
ആൽബർട്ടയിലെ വിഘടനവാദ നീക്കം: ആശങ്ക പ്രകടിപ്പിച്ച് ചാൾസ് രാജാവ്; തദ്ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച
ജോലി കൂടുന്നു, കൂലിയില്ല; കാനഡയിലെ തൊഴിലാളികൾ അമിത ജോലി ഭാരത്തിലെന്ന് റിപ്പോർട്ട്
കാനഡയിൽ മലയാളി വീട്ടമ്മ അന്തരിച്ചു: മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി വിദ്യാർത്ഥികളായ മക്കൾ