അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എ.ജെ വർഗീസ് ഒരുക്കിയ 'അടിനാശം വെള്ളപ്പൊക്കം' ഇന്ന് പ്രദർശനത്തിനെത്തി. ഹൈറേഞ്ചിൽ സ്ഥിതി ചെയ്യുന്ന ഒരു ഇന്റർനാഷണൽ സ്കൂളിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലിനായി രണ്ട്