46 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്നു. രജനികാന്തിനെയും കമൽ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ചിത്രം ചെയ്യാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
കൈതി 2വിന് മുൻപ് ലോകേഷ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുമെന്നാണ് പല ഓൺലൈൻ പോർട്ടുകളിലെ റിപ്പോർട്ട്.
കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുക എന്നാണ് സൂചന. കൊവിഡ് കാലത്തിന് മുൻപ് ലോകേഷ് ഈ സിനിമയുടെ കഥ അവരുമായി സംസാരിച്ചിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ട്. സൺ പിക്ചേഴ്സ് നിർമ്മിച്ച കൂലിക്കായി ലോകേഷ് കനഗരാജ് വാങ്ങിയ പ്രതിഫലം 50 കോടി രൂപയായിരുന്നു.
Superstar #Rajinikanth & #KamalHaasan to act Together Under #LokeshKanagaraj's Direction & in RKFI Production..😲💥 Project is said to be in Talks..🤝 This Project was supposed to happen even before Covid..✌️ The Film is about "TWO AGING GANGSTERS.."🔥 pic.twitter.com/bQW8mBPJh8
— Laxmi Kanth (@iammoviebuff007) August 19, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്