മോസ്കോ: റഷ്യയുടെ കിഴക്കേയറ്റത്തെ കാംചത്ക മേഖലയില്‍ 7.4 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. കാംചത്ക മേഖലയോടു ചേര്‍ന്ന കടലില്‍ ഞായറാഴ്ച ശക്തമായ അഞ്ച് ഭൂചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
കാംചത്കയുടെ കിഴക്കന്‍തീരത്ത് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. ഭൂകമ്പത്തിനുപിന്നാലെ യുഎസ് സംസ്ഥാനമായ ഹവായി ദ്വീപില്‍ സുനാമി മുന്നറിയിപ്പ് നല്കി. ദേശീയ സുനാമി മുന്നറിയിപ്പുകേന്ദ്രം പിന്നീട് ഇത് പിന്‍വലിച്ചു. കാംചത്കയിലെ സുനാമി മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇനി ബിറ്റ്കോയിൻ വേണം; കപ്പലുകൾക്ക് മേൽ വൻ നികുതിയുമായി
തായ്വാൻ പാർലമെന്റിൽ പ്രതിരോധ ചെലവ് പദ്ധതി പാസാക്കണമെന്ന് യുഎസ് സെനറ്റർ ആവശ്യപ്പെട്ടു
അടിമക്കച്ചവടത്തിന് നഷ്ടപരിഹാരം ചോദിച്ചാൽ വിസ നൽകില്ല; വിവാദ പ്രഖ്യാപനവുമായി നൈജൽ ഫരാജിന്റെ റിഫോം
കനത്ത സൈനിക തകർച്ചയിലും ഇറാൻ വിജയം ആഘോഷിക്കുന്നു; ഹോർമുസ് കടലിടുക്ക് ലോകത്തിന് മേലുള്ള