ദോഹ, ഖത്തർ: അഗാപേ ചർച്ച്, ദോഹ, ഖത്തർ തങ്ങളുടെ പുതിയ ഹിന്ദി ആരാധന ആരംഭിക്കുന്നതായി അറിയിച്ചു. പ്രവാസികളായ ഹിന്ദി സംസാരിക്കുന്നവർക്ക് ആത്മീയമായി ഒത്തുചേരാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം.
നവംബർ 21, 2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:45നാണ് പ്രഥമ ആരാധന നടക്കുന്നത്.
സ്ഥലം: Ain Khalid Villa 5 tSreet 827 Zone 56, ദോഹ, ഖത്തർ.
ജനറൽ ഓവർസിയർ: . ഷാജി കെ. ഡാനിയേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഹിന്ദി സർവീസ് പാസ്റ്റർ: ജോയ്കുട്ടി യോഹന്നാൻ ഹിന്ദി ആരാധനയ്ക്ക് നേതൃത്വം നൽകും.
മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ: ലാലു ജോർജ്ജ് ജേക്കബ്ബ് (ലീഡ് പാസ്റ്റർ അഗാപേ ചർച്ച്, ഖത്തർ) ഈ ശുശ്രൂഷയിൽ പങ്കെടുക്കും.
എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി അഗാപേ ചർച്ച് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി: +974 5566 7378 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ അമേരിക്ക വിട്ടുനൽകുന്നു; സമാധാന ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്
ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി