ഹോങ്കോങ്: ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ (Terminal 1) തീപിടിത്തം. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ മൂന്ന് ബോർഡിങ് ബ്രിഡ്ജുകൾ അധികൃതർ താത്കാലികമായി അടച്ചു. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ തീയണച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു.
അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീയണച്ച ശേഷം വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ വൻ പ്രക്ഷോഭം: വെടിനിർത്തൽ കരാറിനെതിരെ റെവല്യൂഷണറി ഗാർഡ് അനുകൂലികൾ തെരുവിലിറങ്ങി
ഇറാൻ വെടിനിർത്തൽ ഉടമ്പടി തകർച്ചയിലേക്ക്: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുന്നു
ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇനി ബിറ്റ്കോയിൻ വേണം; കപ്പലുകൾക്ക് മേൽ വൻ നികുതിയുമായി
തായ്വാൻ പാർലമെന്റിൽ പ്രതിരോധ ചെലവ് പദ്ധതി പാസാക്കണമെന്ന് യുഎസ് സെനറ്റർ ആവശ്യപ്പെട്ടു