ബെർലിൻ : നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അതിർത്തികളിലെ പരിശോധന ആറുമാസത്തേക്ക് കൂടി നീട്ടാൻ ജർമ്മനി. ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് തിങ്കളാഴ്ച ബിൽഡ് (Bild) പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"അയൽരാജ്യങ്ങളുമായുള്ള അതിർത്തികളിൽ ഞങ്ങൾ പരിശോധന കർശനമാക്കുകയാണ്. ജർമ്മനിയുടെ കുടിയേറ്റ നയം പരിഷ്കരിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി," ഡോബ്രിന്റ് പറഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് യൂറോപ്യൻ കമ്മീഷന് അയച്ചുകൊണ്ടിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ അമേരിക്ക വിട്ടുനൽകുന്നു; സമാധാന ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്
ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി