കൊളംബോ: ശ്രീലങ്കയില്‍ പ്രളയത്തില്‍ കുടുങ്ങിയ 9 മാസം ഗര്‍ഭിണിയായ സ്ത്രീയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സേന. തകര്‍ന്ന വീടുകളിലൊരിടത്ത് നിന്നും രാത്രിയില്‍ കരച്ചില് കേട്ടാണ് ദൗത്യ സംഘം അവിടേയ്ക്ക് എത്തിയത്. സംഘം ഒരു പെണ്‍കുട്ടിയെയും അവരുടെ ഗര്‍ഭിണിയായ സഹോദരിയെയും അടിയന്തരമായി മെഡിക്കല്‍ ക്യാംപിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
ഓപ്പറേഷന് സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യന്‍ ദുരന്തനിവാരണ സംഘം പല മേഖലകളിലും ഭക്ഷണവും മരുന്നും എത്തിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ കമാൻഡ് സെന്ററിൽ മോജ്താബ ഖമേനി എത്തിയോ? വൈറൽ വീഡിയോയുടെ സത്യാവസ്ഥ പുറത്ത്
പശ്ചിമേഷ്യ കത്താൻ പോകുന്നു; ട്രംപിന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ
ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ എണ്ണവില കുതിക്കുന്നു
റാഫേൽ യുദ്ധവിമാന ഇടപാടിൽ നിന്ന് യുഎഇ പിന്മാറുന്നു; ഫ്രാൻസിന് വൻ സാമ്പത്തിക തിരിച്ചടി,