ഡമാസ്‌കസ്: സിറിയയില്‍ ഐഎസ്‌ഐ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു യു.എസ് പൗരനും കൊലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് (സെന്റകോം) ഇക്കാര്യം അറിയിച്ചത്. ആക്രമണം നടത്തിയ ഭീകരനെ കൊലപ്പെടുത്തിയതായി സെന്റകോം അറിയിച്ചു.
യുഎസിനും സിറിയയ്ക്കും എതിരായി നടന്നത് ഐഎസ്‌ഐഎസ് ആക്രമണമാണ്. ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതലമല്ലെന്ന് ട്രംപ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
