റിയാദ്: വിസിറ്റ് വിസയിൽ സൗദി അറേബ്യയിൽ എത്തിയിട്ടുള്ളവർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി ഡിജിറ്റൽ ഐ.ഡി.ഉപയോഗിക്കാമെന്ന് സൗദി പാസ്പോർട്ട് (ജവാസാത്ത്) ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യക്തിഗത സേവനങ്ങൾക്കായുള്ള ‘അബ്ഷിർ’ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഈ ഡിജിറ്റൽ ഐ.ഡി. ലഭ്യമാണ്.
രാജ്യത്ത് അംഗീകൃതവും വിശ്വസനീയവുമായ തിരിച്ചറിയൽ രേഖയാണിതെന്ന് ഡയറക്ടറേറ്റ് തങ്ങളുടെ ‘എക്സ്’ പോസ്റ്റിലൂടെ വ്യക്തമാക്കി.
രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുമ്പോൾ ‘അബ്ഷിർ’ പ്ലാറ്റ്ഫോം തുറന്ന് ഈ ഡിജിറ്റൽ ഐ.ഡി. കാണിച്ചാൽ മതിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സൗദിയിലേക്ക് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ അയച്ചു; മേഖലയിൽ സുരക്ഷ ശക്തമാക്കി ഷെഹ്ബാസ് ഷെരീഫിന്റെ നിർണ്ണായക
നാറ്റോ സഖ്യം തകരരുത്; അമേരിക്കൻ പിന്മാറ്റ ഭീഷണിക്കെതിരെ ബ്രിട്ടൻ രംഗത്ത്
ഹോർമുസ് കടലിടുക്കിൽ വൻ നീക്കം; സമാധാന ചർച്ചകൾക്കിടെ മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകൾ പാത
അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ തുടങ്ങി; പാകിസ്ഥാനിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച