ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.
അതേസമയം നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല; അർത്തെമിസ് 2 ദൗത്യം നേരിടുന്ന കടുത്ത ആരോഗ്യ
മനസ്സിലെ സങ്കടം മാറ്റാൻ കൂട്ടമായി നിലവിളിക്കാം; ലോകമെമ്പാടും തരംഗമായി 'സ്ക്രീം ക്ലബ്ബുകൾ'
മസിലുറപ്പിക്കാൻ മുട്ടയും ചിക്കനും മാത്രം പോരാ; ദിവസവും കഴിക്കേണ്ട മികച്ച പ്രോട്ടീൻ ഭക്ഷണങ്ങൾ
ആരോഗ്യത്തിന് നാരുകൾ അത്യാവശ്യം; ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്ന് അറിയാമോ?