ഗാസിപൂർ ∙ ഉത്തർപ്രദേശിലെ ഗാസിപൂരിൽ വൈദ്യുത കമ്പിയിൽ തട്ടി ബസിനു തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്.
ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. ബസിന് തീപിടിച്ചതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കറുത്ത തീജ്വാലകൾ ആകാശത്തേക്ക് ഉയരുന്നത് വീഡിയോയിൽ കാണാം.
Bus catches fire in #UttarPradesh's #Ghazipur. Several feared dead. More details awaited. pic.twitter.com/rU2rj2qkYn
— Siraj Noorani (@sirajnoorani) March 11, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം; ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വോട്ട് ചെയ്യാൻ വന്നവരെ സ്വീകരിച്ച് സാരിയുടുത്ത റോബോട്ട്; പുതുച്ചേരി തിരഞ്ഞെടുപ്പിൽ തരംഗമായി നിലാ
അമേരിക്കയും ഫ്രാൻസും തോറ്റിടത്ത് ഇന്ത്യക്ക് വിജയം; കൽപ്പാക്കത്തെ ആണവ റിയാക്ടർ ചരിത്ര നേട്ടത്തിൽ
ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,