എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളിൽ ഗാനം തയ്യാറാക്കി ഡല്‍ഹി സർക്കാർ.സാമൂഹികമാധ്യമമായ എക്സിലാണ് രേഖ ഗുപ്ത ഗാനം പങ്കു വെച്ചത്.
'നമോ പ്രഗതി ദില്ലി - ബാല്‍ സ്വര് സെ രാഷ്ട്ര സ്വര് തക്' എന്ന് തുടങ്ങുന്ന ഗാനം തയ്യാറാക്കിയത് വിദ്യാഭ്യാസ വകുപ്പാണ്. ഇരുപത്തിയൊന്ന് ഭാഷകളില്‍ വിദ്യാര്‍ഥികള്‍ ഈ ഗാനം ആലപിക്കും.വര്‍ഷങ്ങളായി പ്രധാനമന്ത്രി ഡല്‍ഹിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇന്ന് ഞങ്ങളുടെ സര്‍ക്കാര്‍ അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജന്മദിനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് 'സി.എം ശ്രീ', ' രാഷ്ട്ര നീതി', 'നീവ് ആന്‍ഡ് നിപുണ്‍' തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചെയ്യാൻ വന്നവരെ സ്വീകരിച്ച് സാരിയുടുത്ത റോബോട്ട്; പുതുച്ചേരി തിരഞ്ഞെടുപ്പിൽ തരംഗമായി നിലാ
അമേരിക്കയും ഫ്രാൻസും തോറ്റിടത്ത് ഇന്ത്യക്ക് വിജയം; കൽപ്പാക്കത്തെ ആണവ റിയാക്ടർ ചരിത്ര നേട്ടത്തിൽ
ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,
അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്