ഡൽഹി: ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത പൈലറ്റുമാർ ഉൾപ്പെടെ ഒൻപത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർചക്ര പുരസ്‌കാരം.
സായുധ സേനകൾക്കും കേന്ദ്ര സായുധ പൊലീസ് സേനകൾക്കുമായി 127 ധീരതാ പുരസ്കാരങ്ങളും 40 വിശിഷ്ട സേവന പുരസ്കാരങ്ങള്‍ക്കുമാണ് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്‍കിയത്.
മുരിദ്കെയിലെയും ബഹാവൽപൂരിലെയും പാകിസ്താൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട യുദ്ധവിമാന പൈലറ്റുമാർക്ക് ഉൾപ്പെടെയാണ് വീർചക്ര.
നാല് വ്യോമസേന ഉദ്യോഗസ്ഥർക്ക് ഓപറേഷൻ സിന്ദൂറിലെ സേവനത്തിന് സർവോത്തം യുദ്ധ സേവാ മെഡലും ലഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്