ഗോവ: നിശാ ക്ലബ്ബിലെ തീപിടുത്തത്തിൽ രാജ്യം വിട്ട ക്ലബ് ഉടമകൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
25 പേരുടെ മരണത്തിന് ഇടയാക്കിയ ഗോവ ബിർച്ച് ക്ലബ് തീപിടുത്ത അപകടത്തിൽ കടുത്ത നടപടികളാണ് ഉടമകൾക്കെതിരെ ഗോവ സർക്കാർ സ്വീകരിക്കുന്നത്.
ലുത്ര ഉടമസ്ഥതയിലുള്ള വാഗോട്ടാർ പബ്ബ് പൊളിക്കാൻ ഗോവ സർക്കാർ നിർദേശിച്ചു.
ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റു ഹോട്ടലുകൾക്കെതിരെയും നടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ട്.
അപകടത്തിൽ FIR രജിസ്റ്റർ ചെയ്തതിന് പിന്നാലെ ബിർച്ച് ബൈ റോമിയോ ലെയ്നിന്റെ ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്ലന്റിലേക്ക് കടന്നു.
അപകടം നടന്ന് മണിക്കൂറുകൾക്ക് അകമാണ് ഇരുവരും രാജ്യംവിട്ടത്. ഇമിഗ്രേഷൻ ബ്യൂറോ ഇരുവർക്കും എതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,
അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്
ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം