മുംബൈ: സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലിറക്കി.
ഇന്‍ഡിഗോ വിമാനം 6ഇ 68-ല്‍ ‘മനുഷ്യബോംബ്’ ഉണ്ടെന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (ആര്‍ജിഐഎ) രാവിലെ അഞ്ചരയോടെ ഇ മെയിൽ സന്ദേശം എത്തുകയായിരുന്നു.
തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കുകയും ആവശ്യമായ സുരക്ഷാപരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍, അസാധാരണമായി ഒന്നും കണ്ടെത്താനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എംജിആര്‍ ഞങ്ങൾക്ക് 'ദൈവം' വിജയുമായി താരതമ്യം ചെയ്യരുത്; കെ പളനിസ്വാമി
എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച
'നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടാൻ സമയമായി'; സിഎഎ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി
2028 മുതൽ പുതിയ പെട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങില്ല; പുതിയ ഇവി നയം പുറത്തിറക്കി