ന്യൂഡല്‍ഹി: ചാരവൃത്തിയ്ക്ക് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. പല്‍വാള്‍ സ്വദേശിയും യൂട്യൂബറുമായ വസീം, സുഹൃത്ത് തൗഫിക് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിലേക്ക് വിസ ഏര്‍പ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നും യുവാക്കള്‍ പണം തട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി.
ഈ തുക ഡല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷിന് കൈമാറിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശ പ്രകാരമാണ് യുവാക്കള്‍ പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തുന്ന ഐഎസ്ഐ ഏജന്റുമാര്‍ക്ക് ഇയാള്‍ പണം കൈമാറിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് അവര്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്നതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇസ്രയേൽ-ഇറാൻ യുദ്ധവും സൂപ്പർ എൽ നിനോയും വില്ലനാകുന്നു; ആർബിഐ റിപ്പോ നിരക്കിൽ മാറ്റം
ബാരാമതിയിൽ പവാർ കുടുംബത്തിന് 'ചെക്ക്' വെച്ച് കോൺഗ്രസ്; സുനേത്ര പവാറിന് തിരിച്ചടി
ഖലിസ്ഥാൻ ഭീകരരുടെ 'ചാവേറുകളായി' പഞ്ചാബ് ഗ്യാങ്സ്റ്ററുകൾ; ഉത്തരേന്ത്യയിൽ വൻ ആക്രമണത്തിന് പദ്ധതി; അതീവ
ഗ്രീൻവിച്ചിന് പകരം ഉജ്ജയിനി; ലോകത്തിന്റെ സമയം ഇനി ഇന്ത്യ നിശ്ചയിക്കുമോ? എന്താണ് 'മഹാകാൽ