ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 11,000 കോടിയിലറെ ചെലവിൽ പൂർത്തിയാക്കിയ രണ്ട് ഹൈവേകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അർബൻ എക്‌സ്‌റ്റെൻഷൻ റോഡ്-2, ദ്വാരക എക്‌സ്പ്രസ് വേ എന്നീ രണ്ടു പദ്ധതികളാണ്് ജനങ്ങൾക്കായി തുറന്നു നൽകിയത്.
രാജ്യതലസ്ഥാനത്തെ മണിക്കൂറുകൾ നീണ്ട വൻ ഗതാഗത കുരുക്ക് ഒവിവാക്കുക ലക്ഷ്യമിട്ടാണ് പദ്ധതികൾ.
രണ്ട് ഹൈവേകളും രാജ്യത്തെ വികസനത്തിന്റെ ഉദാത്ത മാതൃകകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്