റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ ആർബിഐ എംപിസി യോഗത്തിൽ തീരുമാനം. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന ആർബിഐയുടെ മൂന്ന് ദിവസത്തെ നയ അവലോകനത്തിലാണ് തീരുമാനം .
"പോളിസി റിപ്പോ നിരക്ക് 5.25% ൽ മാറ്റമില്ലാതെ നിലനിർത്താനും നിഷ്പക്ഷ നിലപാട് നിലനിർത്താനും ധനനയ സമിതി തീരുമാനിച്ചുവെന്നും" ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
അതോടെ റിപ്പോ നിരക്കുകൾ 5.25 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും. ഡിസംബറിലെ പണനയത്തിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചിരുന്നു.
റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ 5.25 ശതമാനത്തിൽ തുടരുന്നതിനാൽ പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എംജിആര്‍ ഞങ്ങൾക്ക് 'ദൈവം' വിജയുമായി താരതമ്യം ചെയ്യരുത്; കെ പളനിസ്വാമി
എച്ച്ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ച
'നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാൾ വിടാൻ സമയമായി'; സിഎഎ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി
2028 മുതൽ പുതിയ പെട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങില്ല; പുതിയ ഇവി നയം പുറത്തിറക്കി