മഹാ സമ്മേളനവുമായി തമിഴക വെട്രി കഴകം. തെരഞ്ഞെടുപ്പ് നയ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. മധുരയിലെ പരപ്പതിയിൽ ആണ് സമ്മേളനം നടക്കുന്നത്.
സ്ഥലത്ത് ജനസാഗരം. വിജയ് വേദിയിലേക്ക് എത്തി. നയ പ്രഖ്യാപനം അൽപ സമയത്തിനകം ഉണ്ടാകുമെന്ന് റിപ്പോർട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്