ദില്ലി: ഭർത്താവിനെ കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ടുള്ള ഭാര്യയുടെ പൂജ. ഈ പൂജയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ച വീഡിയോ എവിടെനിന്നുള്ളതാണെന്ന് വ്യക്തമല്ല.
ഭർത്താവിന്റെ ശരീരം കഴുത്തുവരെ മണ്ണിനടിയിൽ കുഴിച്ചിട്ട് തലയിൽ പാൽ അഭിഷേകവും പൂജയും നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്.
ഭർത്താവിന്റെ തലയിൽ പൂവും പാലും ഒഴിച്ച് സ്ത്രീ മന്ത്രം ജപിക്കുന്നത് വീഡിയോയിലുണ്ട്. ഹർ ഹർ മഹാദേവ് എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ തന്റെ ഭർത്താവിനെ പൂജിക്കുന്നത്.
ഭർത്താവിന്റെ തലയെ ശിവലിംഗമായി കണക്കാക്കിയാണ് പൂജയെന്ന് വീഡിയോയിൽ വ്യക്തമാണ്. മണ്ണിന് മുകളിൽ ഭർത്താവിന്റെ തലമാത്രമാണ് പുറത്തേക്ക് കാണാനാകുന്നത്.
അതേസമയം സ്ത്രീ തലയിൽ പാലും പൂവും ഒഴിച്ച് പൂജ നടത്തുമ്പോഴും ഇയാൾ യാതൊരു പ്രതികരണവുമില്ലാതെ ശാന്തനായി ഇരിക്കുന്നത് വീഡിയോയിലുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ
ഇന്ത്യയുടെ ആണവക്കുതിപ്പിന് അന്താരാഷ്ട്ര അംഗീകാരം; പുതിയ റിയാക്ടർ പ്രവർത്തനം തുടങ്ങിയതിനെ അഭിനന്ദിച്ച് ഐഇഎ