തിരുവനന്തപുരം: ഓൺലൈൻ മദ്യ വിതരണം സംബന്ധിച്ച കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്.
ആവശ്യക്കാർ ഉള്ളതുകൊണ്ടാകാം വീണ്ടും വീണ്ടും ചോദ്യം വരുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പ്ലാസ്റ്റിക് മദ്യ കുപ്പികൾ ബെവ്കോയിൽ തിരികെ ഏൽപ്പിക്കൽ പദ്ധതി 2026 ജനുവരി മുതൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബറിൽ പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി വരും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് ആദ്യം പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്