തിരുവനന്തപുരം: കുടുംബം തകർത്ത് തന്നെയും മക്കളെയും രണ്ടുവഴിക്കാക്കിയത് ഉമ്മൻചാണ്ടിയാണെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്.
ജീവിച്ചിരിക്കുമ്പോൾ വേട്ടയാടി മതിവരാതെ ചിലർ ഇപ്പോഴും ഉമ്മൻചാണ്ടിയെ വേട്ടയാടുകയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖിന്റെ വൈകാരിക പ്രതികരണം.
'സ്വയം ശരങ്ങൾ ഏറ്റുവാങ്ങുമ്പോഴും ആരെയും വേദനിപ്പിക്കരുതെന്ന് കരുതി ചില സത്യങ്ങൾ ആ മനുഷ്യൻ മറച്ചുവെച്ചു. അതുകൊണ്ട് മാത്രം ഇന്നും ചിലർ… ദൈവദൂതനെപ്പോലെ ഒരു മനുഷ്യൻ… ജീവിച്ചിരിക്കുമ്പോൾ വേട്ടയാടിയിട്ട് മതിവരാതെ ചിലർ ഇപ്പോഴും… എന്നും എപ്പോഴും ഉമ്മൻചാണ്ടി… ' എന്നാണ് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ; വോട്ട് ചെയ്തത് 81.19% പേര്
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
പെൺകുട്ടി മൈനർ; വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്സോ കേസ്
വി.ഡി. സതീശന് വനവാസത്തിന് എല്ലാ ആശംസകളും നേരുന്നു, വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കും: