കൊല്ലം: കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടുകയറി ആക്രമിച്ചതായി പരാതി.ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖലാ കമ്മറ്റി പ്രസിഡന്റ് അനന്തുവിന്റെ വീടാണ് ആക്രമിച്ചത്.
ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം നടന്നത്. വീടിന് മുന്നിലുണ്ടായിരുന്ന വാഹനവും പുറത്തുകിടന്ന കസേരയും ഉൾപ്പെടെ ആക്രമികൾ നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
തൃക്കടവൂർ മഹാദേവക്ഷേത്രത്തിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്ഐ നേതാവായ അനന്തു കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നായിരുന്നു പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതിയെ കോഴിക്കോട് എത്തിച്ചു
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ല; വിശദീകരണവുമായി പഞ്ചായത്ത്
'തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം