തിരുവനന്തപുരം: പേരൂർക്കs മോഷണക്കേസിൽ സത്യം തെളിയുമെന്ന് ഉറപ്പുണ്ടെന്ന് പരാതിക്കാരി ബിന്ദു.
പേരൂർക്കട പൊലീസിൽ പരാതി നൽകിയപ്പോൾ ലഭിച്ചത് നല്ല സമീപനം. ഇതേ സ്റ്റേഷനിൽ അന്വേഷിച്ച് സത്യം തെളിയണം.
തന്നെ കള്ള കേസിൽ കുരുക്കിയതാണ്. സ്വർണം എങ്ങനെ വീടിൻ്റെ പുറത്ത് വന്നതെന്ന് തെളിയണമെന്നും ബിന്ദു പറഞ്ഞു.
തൻ്റെ പരാതിയിൽ കേസെടുത്തതിൽ സന്തോഷം. ഓമന ഡാനിയലിനെ അറസ്റ്റ് ചെയ്യണമെന്നും ബിന്ദു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്