കണ്ണൂര്‍: മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ തിരുവനന്തപുരം എംപി ശശി തരൂരിനെ പുകഴ്ത്തി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.
മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂറെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍. തയ്യില്‍ എന്‍ഡിഎ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം തന്നെ പുറത്താക്കിയത് നരേന്ദ്രമോദി ഫാന്‍സ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായതിന്റെ പേരിലാണ്.
മോദി ഫാന്‍സ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റാണ് ശശി തരൂര്‍. അദ്ദേഹത്തെയും കോണ്‍ഗ്രസ് പുറത്താക്കുമെന്നാണ് തോന്നുന്നത് എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എൽഡിഎഫിന് തുടർഭരണം ഉറപ്പ്; പാലായിൽ വൻ വിജയം നേടും: ജോസ് കെ. മാണി
ബേപ്പൂരിൽ വമ്പൻ അട്ടിമറി നടക്കും, 20,000 വോട്ടിന് ജയിക്കും; സിപിഎമ്മുകാരും വോട്ട് ചെയ്തെന്ന്
അടുത്ത തെരഞ്ഞെടുപ്പ് മുതൽ എൻഡിഎ ഒരു വശതും മറു വശത്ത് കോൺഗ്രസ് സിപിഎം
കഴക്കൂട്ടത്ത് വിജയപ്രതീക്ഷ; നേമം തിരിച്ചുപിടിക്കുമെന്ന് വി. മുരളീധരൻ; തിരുവനന്തപുരത്ത് ബിജെപി ക്യാമ്പുകളിൽ ആവേശം