കൊച്ചി: നിർമ്മതാവ് എൻ എം ബാദുഷ ബിജെപിയിൽ ചേരുമെന്ന് സൂചന. ഒരു ദേശീയ രാഷ്ട്രയ പാര്‍ട്ടിയിലേക്ക് ചേക്കേറാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുള്ള ബാദുഷയുടെ പരാമര്‍ശമാണ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ സജീവമാക്കിയത്.
ചര്‍ച്ചകൾ നടക്കുന്നുണ്ടെന്നും സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ബാദുഷ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
താൻ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളാണെന്നും പിതാവ് അരൂർ മണ്ഡലം പ്രസിഡന്റും അരൂർ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നുവെന്നും ബാദുൽ പറഞ്ഞു. താൻ പണ്ട് യൂത്ത് കോൺഗ്രസിൽ സജീവമായിരുന്നുവെന്നും ബാദുഷ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ