ഇടുക്കി: ഇടുക്കിയിൽ സ്കൂളിന്റെ സീലിങ് തകർന്നുവീണു. ബൈസൺവാലി ഹൈസ്കൂളിലെ സീലിങ്ങാണ് തകർന്നത്.
നാലാം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറിയിലാണ് സംഭവം. ശക്തമായ കാറ്റിലാണ് സ്കൂളിന്റെ സീലിങ് തകർന്നത്.
ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ആയതിനാൽ ക്ലാസിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
