തിരുവനന്തപുരം: വെള്ളല്ലൂർ ശിവക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ എസ്എച്ച്ഒയെ മർദിച്ച സിപിഒയ്ക്ക് സസ്പെൻഷൻ. വ്യാഴാഴ്ച നടന്ന സംഘർഷത്തിൽ നഗരൂർ എസ്എച്ച്ഒ അൻസാറിനാണ് മർദനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ചന്തുവിനെയാണ് സസ്പെൻഡ് ചെയ്തത്.
അതേസമയം, വെള്ളല്ലൂർ ശിവക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഒ ചന്തു, സഹോദരൻ ആരോമൽ, സുഹൃത്ത് ആദിത്യൻ എന്നിവരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നാലെ കർശന ഉപാധികളോടെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണവിധേയമായി സസ്പെൻഷൻ നടപടിയെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്
തിരുവനന്തപുരത്തെ നവജാത ശിശു മരണം: മരണ കാരണം ശ്വാസംമുട്ടൽ; നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി