സഹകരണ ബാങ്ക് ജീവനക്കാരനായ 35 കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

JANUARY 27, 2026, 7:49 PM

കാസര്‍കോട്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കൊടവലം പട്ടര്‍ കണ്ടത്തെ എം. നിധീഷാണ് (35) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് കുശാല്‍ നഗര്‍ പത്തായ പുരയ്ക്ക് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വീട്ടില്‍ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക വിവരം. 

പിതാവ് പരേതനായ നിട്ടൂര്‍ കുഞ്ഞിരാമന്‍, മാതാവ് ബാലാമണി, ഭാര്യ വീണ (കവ്വായി), മകന്‍  നിവാന്‍, സഹോദരങ്ങള്‍ എം. നാനുഷ്, എം.നികേഷ് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam