കണ്ണൂർ: മലപ്പട്ടത്ത് സിപിഎം -യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 75 പേർക്കെതിരെ കേസെടുത്തു.
രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലാണ് സംഘർഷമുണ്ടായത്.
രാഹുൽ മങ്കൂട്ടത്തിൽ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഎം പ്രവർത്തകർക്കും എതിരെയാണ് കേസ്.
സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലാണ് സംഘർഷമുണ്ടായത്. പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്