കോഴിക്കോട്: കേരളതീരത്ത് അപകടത്തിൽപ്പെട്ട കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള.
കത്തുന്ന വസ്തുക്കൾ നീക്കം ചെയ്താൽ മാത്രമേ തീയണയ്ക്കാൻ സാധിക്കുകയുള്ളൂ. രക്ഷാദൗത്യം ദുഷ്കരമാണെന്നും ഡിഫൻസ് പിആർഒ പറഞ്ഞു. കപ്പലിൽ തീ പടർന്നുകൊണ്ടിരിക്കുയാണ്. രണ്ട് കപ്പലുകൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കപ്പൽ ചെരിഞ്ഞ നിലയിലാണെന്നും അതുൽ പിള്ള പറഞ്ഞു. ഡോണിയർ വിമാനം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഐഎൻഎസ് സത്ലജ് സ്ഥലത്തുണ്ട്.
മറ്റ് കപ്പലുകൾ സ്ഥലത്ത് തെരച്ചിൽ നടത്തിവരികയാണ്. കപ്പലിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രക്ഷാദൗത്യത്തിൽ ഐഎൻഎസ് സൂറത്തും പങ്കാളിയാകുമെന്നും പിആർഒ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്