ശബരിമല: ഗുരുസ്വാമിയെന്ന വ്യാജേന തീര്‍ത്ഥാടകരുടെ കയ്യില്‍ നിന്ന് ദക്ഷിണ വാങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേരില്‍ നിന്ന് പണം പിടിച്ചെടുത്തു.
ഇവരില്‍ നിന്ന് 94,860 രൂപ പിടികൂടി. ഈ മാസം പത്തിനാണ് ഇരുവരും സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് 11മുതല്‍ പണം വാങ്ങുകയായിരുന്നു.
ആന്ധ്രാപ്രദേശ് പിഡുഗുരാല പരിധിയില്‍ മംഗലിപ്രദേശ് ഗുതികൊണ്ട ചെന്നയ്യ, അഡഗപ്പാള നാഗല്ലാ വീട്ടില്‍ വെങ്കിടേശ്വരന് എന്നിവരെയാണ് സന്നിധാനത്ത് നിന്ന് ദേവസ്വം വിജിലന്‍സും ഷാഡോ സംഘവും ചേര്‍ന്ന് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്