ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്ററൊട്ടിച്ചത് സിപിഐഎം ആണെന്ന് പറഞ്ഞിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ 

FEBRUARY 14, 2026, 7:36 AM

തിരുവനന്തപുരം:  ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ ഒട്ടിച്ചത് ശരിയാണോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. 

പോസ്റ്ററൊട്ടിച്ചത് സിപിഐഎം ആണെന്ന് താൻ പറഞ്ഞില്ല. പോസ്റ്റർ ഒട്ടിച്ച ആൾക്ക് മാനസിക പ്രശ്നം ആണോയെന്ന് തീരുമാനിക്കേണ്ടത് ആശുപത്രിയിൽ നിന്നാണ്.

മന്ത്രി വി.എൻ. വാസവൻ എന്തിനാണ് ഇതിൽ ഇങ്ങനൊരു സമീപനം സ്വീകരിക്കുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു. മാപ്പ് പറയാൻ താൻ തയാറല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

vachakam
vachakam
vachakam

ഉമ്മൻ ചാണ്ടിയെ വേട്ടയാടി എന്നത് സത്യമല്ലേയെന്നും തിരുവഞ്ചൂർ ചോദിച്ചു. കണക്കുകളോടെ തനിക്ക് പറയാനാകും. സിബിഐയ്ക്ക് മുന്നിലേയ്ക്ക് ഉമ്മൻ ചാണ്ടിയെ വലിച്ചെറിഞ്ഞു കൊടുത്തത് ആരാണെന്നും തിരുവഞ്ചൂർ ചോദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam