തൃശ്ശൂര്‍: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ വയോധികനെ തീവണ്ടി തട്ടി. ബുധനാഴ്ച ഉച്ചയോടെ സ്റ്റേഷനിലേയ്ക്ക് എത്തിയ ജനശതാബ്ദി എക്സ്പ്രസിന് മുന്നിലേയ്ക്ക് ഇയാൾ ചാടുകയായിരുന്നെന്നാണ് സൂചന.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. എഴുപത്തഞ്ചിനടുത്ത് പ്രായമുള്ള ആളാണ്. തീവണ്ടിതട്ടി പരിക്കേറ്റ ഇദ്ദേഹത്തെ റെയിൽവേ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍നിന്നിരുന്ന വയോധികന്, തീവണ്ടി വരുന്നതുകണ്ട് പാളത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്.
തീവണ്ടി നിര്‍ത്തിയതിന് പിന്നാലെ തീവണ്ടിക്ക് അടിയില്‍നിന്ന് ഇദ്ദേഹത്തെ പുറത്തെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!