തനിക്കെതിരായ ലൈംഗിക പീഡന വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൽദോസ് കുന്നപ്പിള്ളിൽ

JANUARY 30, 2026, 11:01 PM

 എറണാകുളം:   പെരുമ്പാവൂർ മണ്ഡലത്തിൽ മൂന്നാം അങ്കത്തിനൊരുങ്ങി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ.

താനാരാണെന്ന് നാട്ടുകാർക്ക് അറിയാം,  തനിക്കെതിരായ ലൈംഗിക പീഡന വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സ്ഥാനാർഥിത്വം സംബന്ധിച്ച് താനുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. സ്ഥാനാർഥി ചർച്ചകൾ നടക്കുന്നുണ്ട്.

അന്തിമ തീരുമാനം പാർട്ടിയുടേതാണ്. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam