കാസർഗോഡ്: കാസർഗോഡ് ജില്ല കളക്ടർ കെ ഇമ്പ ശേഖറിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്.
ഈ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പട്ടുകൊണ്ടുള്ള സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പേരിലാണ് പണം ആവശ്യപ്പെടുന്നത്.
വിയറ്റ്നാമിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് തയാറാക്കിയിരിക്കുന്നത്.സംഭവത്തെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും