പാലക്കാട്: പാലക്കാട് ഭർതൃപിതാവിനെ യുവതി വെട്ടിപ്പരിക്കേൽപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് മരുമകൾ ഭർതൃപിതാവിനെ വെട്ടിയത്.
മണ്ണാർക്കാട് കണ്ടമംഗലം പുറ്റാനിക്കാട്ടിലാണ് ആക്രമണം നടന്നത്. മുഹമ്മദാലിക്ക് (65) ആണ് പരിക്കേറ്റത്.
മുഹമ്മദാലിയുടെ മകൻ ഷെരീഫിന്റെ ഭാര്യ ഷബനയാണ് ഭർതൃപിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ മുഹമ്മദാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരുവനന്തപുരത്തെ നവജാത ശിശു മരണം: മരണ കാരണം ശ്വാസംമുട്ടൽ; നിർണായക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ജി. സുധാകരന് പരാജയഭീതി, സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല: സജി ചെറിയാൻ