കോട്ടയം: കുറുപ്പന്തറ മണ്ണാറപ്പാറ സെൻ്റ് സേവ്യഴ്സ് പള്ളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചതായി റിപ്പോർട്ട്. കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരിച്ചത്.
പള്ളിയുടെ മേൽക്കൂരയുടെ അറ്റകുറ്റ പണികൾ നടത്താൻ കയറിയതായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെയാണ് അപകടമുണ്ടായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്