കൊച്ചി: വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന. 280 കണ്ടെയ്നറുകളിൽ എന്താണ് ഉള്ളതെന്ന് കപ്പൽ കമ്പനി ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല.
കപ്പലിന്റെ അകത്തെ അറയിൽ സൂക്ഷിച്ച കണ്ടെയ്നറുകളിൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന് സംശയമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കുന്നു.
കപ്പലിലെ തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. കപ്പലിൽ വീണ്ടും തീ പടർന്നതിൽ ആശങ്ക ഉയരുകയാണ്. ഇന്നലെ രാവിലെ മുതലാണ് കപ്പലിൻ്റെ അകത്ത് നിന്ന് വീണ്ടു തീ ഉയർന്നു തുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്