ചോയിസ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈ നടീലും വിതരണവും കൊല്ലാപുരം അംഗൻവാടിയിൽ വച്ച് നടത്തി, വൃക്ഷതൈ നടീൽ കർമ്മം ബ്ളോക്ക് മെ3ർ റ്റീനാമോൾ റോബി നിർവ്വഹിച്ചു.
വാർഡ് മെ3ർ ഡാർളി റ്റെജി പായിപ്പാട് പഞ്ചായത്തിലെ മികച്ച ഹരിത ഭവനമായി തിരിഞ്ഞെടുത്ത വെട്ടികാട് ഒട്ടത്തിലെ ജാൻസി സിബിക്ക് വൃക്ഷതൈ നൽകി വിതരണോത്ഘാടനം നിർവ്വഹിച്ചു.
ചോയിസ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോഷി കൊല്ലാപുരം അദൃക്ഷത വഹിച്ചു.
ചോയിസ് റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടോജി സെബാസ്റ്റ്യൻ,അംഗൻവാടി റ്റീച്ചർ ജിൻസി എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ