കൊച്ചി: കാലടിയിൽ സ്കൂൾ വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ച സംഭവത്തിൽ പേവിഷ ബാധയേറ്റെന്ന് സംശയം.
ശനിയാഴ്ചയാണ് പടയാട്ടിൽ ഷിജുവിൻ്റെ മകൾ ജനിറ്റ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. അന്നേ ദിവസം തന്നെയാണ് നായയും ചത്തത്.
കുട്ടിയുടെ വീടിൻ്റെ സമീപത്തെ വീട്ടിലെ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് സംശയം ബലപ്പെട്ടത്.
തുടർന്ന് നടത്തിയ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്
വി. കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി ടി.ഐ. മധുസൂദനൻ
സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും