ഇന്നും താഴേക്കിറങ്ങി സ്വർണവില! അറിയാം ഇന്നത്തെ നിരക്ക്

JANUARY 30, 2026, 10:31 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 6,320 രൂപയാണ് ഇന്ന പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപയാണ്. ​ഗ്രാമിന് 790 രൂപ കുറഞ്ഞതോടെ 14,720 രൂപയായി വില. 

അതേസമയം, വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 55 രൂപ കുറഞ്ഞ് 350 രൂപയും ഒരു കിലോ വെള്ളിക്ക് 55,000 രൂപ കുറഞ്ഞ് 3,50,000 രൂപയിലേക്കും വിലയെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam