വയനാട്ടിൽ കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു

AUGUST 25, 2025, 9:37 PM

 കൽപ്പറ്റ: വയനാട്ടിൽ കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഉടൻ കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും.

കണ്ണൂർ ഫോറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ഹേമചന്ദ്രന്റേതെന്ന് സ്ഥിരീകരിച്ചത്. 

ഈ വർഷം ജൂൺ 28 നാണ് ചേരമ്പാടി വനത്തിൽ നിന്ന് ഹേമചന്ദ്രൻറെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ആയിരുന്നു കേസ് അന്വേഷിച്ചത്.

vachakam
vachakam
vachakam

സാഹചര്യ തെളിവുകൾ വച്ച് കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ ആണെങ്കിലും, മരിച്ചത് ഹേമചന്ദ്രൻ ആണെന്ന് സ്ഥിരീകരിക്കണമെങ്കിൽ DNA ഫലം ആവശ്യമായിരുന്നു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam