പത്തനംതിട്ട: പെരുനാട്ടിൽ ജപ്തി നടപടിക്കായി സഹകരണ ബാങ്ക് ജീവനക്കാർ എത്തിയപ്പോൾ ഗൃഹനാഥൻ പ്രതിഷേധമായി തലയിലൂടെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. പെരുനാട് സ്വദേശി അനിൽകുമാറാണ് ആത്‍മഹത്യ ഭീഷണി മുഴക്കിയത്.
ഏകദേശം 13 ലക്ഷം രൂപയുടെ വായ്പ കുടിശികയുള്ളതിനെ തുടർന്നാണ് ബാങ്ക് ജപ്തിക്കായി എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 10 ലിറ്റർ പെട്രോളാണ് തലയിലൂടെ ഒഴിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ ഉണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു
മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം