കൊല്ലം: കൊല്ലം നഗരസഭയിൽ വടക്കുംഭാഗം ഡിവിഷനിൽ യൂത്ത് കോൺഗ്രസ് കുരുവിളി ജോസഫിന് അട്ടിമറി വിജയം.
മേയർ ഹണി ബെഞ്ചമിനെ 368 വോട്ടിന് തോൽപ്പിച്ചാണ് വിജയം.
പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് വിജയം. പഞ്ചായത്തിൽ എൽഡിഎഫ് തുടർ ഭരണം ഉറപ്പിച്ചു
തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരന് വിജയം. തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാർഡിൽ നിന്നാണ് കാരായി ചന്ദ്രശേഖരൻ വിജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
