എറണാകുളം: എഐഎസ്എഫ് നേതാവ് നിമിഷ രാജുവിനെ തദ്ദേശ തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെ എറണാകുളം സിപിഐയിൽ പൊട്ടിത്തെറി.
എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു നിലവിൽ എഐഎസ്എഫ് ജോയിന്റ് സെക്രട്ടറിയാണ്.
പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽനിന്നാണ് നിമിഷ രാജു എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
നിമിഷ രാജുവിനെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് സിപിഐ ഏഴിക്കര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയിൽ ആലോചിക്കാതെ പുറത്തുനിന്ന് സ്ഥാനാർത്ഥിയെ കൊണ്ടുവന്നുവെന്നാണ് ഇവരുടെ പരാതി.
2021 ഒക്ടോബറിൽ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിനിടെ ആർഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്