തൃശ്ശൂർ: സിപിഎം നേതാവ് എം.കെ. കണ്ണനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പരിഹാസവുമായി നടന് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കപ്പലണ്ടി വിറ്റും കോടീശ്വരനാകാമെന്ന തലക്കെട്ടോടെ ചില കണക്കുകൾ നിരത്തുകയാണ് ജോയ് മാത്യു.
കപ്പലണ്ടി കിലോയ്ക്ക് 25 രൂപ
വറക്കുവാനുള്ള ചിലവ് 5 രൂപ
ആകെ ചിലവ് 30 രൂപ
ഒരു കിലോ കപ്പലണ്ടിയിൽ നുന്നും ഉൽപ്പാദിപ്പിക്കാവുന്ന പൊതികൾ 25
ഒരു പൊതിയുടെ വില 10രൂപ
അപ്പോൾ അകെ വിറ്റുവരവ് 25x10=250രൂപ
ചിലവ് കഴിച്ചു ലാഭം 220 രൂപ
ഒരു ദിവസം വിൽക്കാവുന്ന പാക്കറ്റുകൾ 250
അപ്പോൾ വിറ്റുവരവ് 250x10=2500 രൂപ
ചിലവ് 300
ലാഭം 2500-300=2200 രൂപ
ഒരു മാസത്തെ വരവ് 2200x30=66000രൂപ
ഒരു വര്‍ഷം 66000x12=792000/-രൂപ
പതിനഞ്ചു വര്‍ഷം കൊണ്ട് കിട്ടുന്ന ലാഭം 792000x15=11880000/-
പതിനഞ്ചു വര്‍ഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാം
കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത്
കണ്ണേട്ടനോടൊപ്പം
കപ്പലണ്ടിയോടൊപ്പം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്