കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ പേരൂർ കല്ലുവിള പുത്തൻ വീട്ടിൽ ഓമനക്കുട്ടനെയാണ് (52) മരിച്ച നിലയിൽ കണ്ടെത്തിയത്.
അടുക്കളയോട് ചേർന്നുള്ള ഷെഡിൽ ആണ് ഒാമനക്കുട്ടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കിളികൊല്ലൂർ പൊലീസ് കേസെടുത്തു. ഭാര്യ: ഗീത. മക്കൾ: അനന്തകൃഷ്ണൻ, ദേവിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്